പുതിയ ആരോപണങ്ങൾ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കൊല്ലം കണ്ണനല്ലൂരിലുള്ള ഒരു വീട്ടിലെ കുട്ടി നല്കിയ വിവരം അനുസരിച്ചാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്