മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതി നാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്.
ജിന്റോ ജിമ്മിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാ ണ് അന്ത്യം.
കുസാറ്റ് ക്യാമ്പസ് താൽക്കാലികമായി അടച്ചു.
രാമകൃഷ്ണനും ഉല്ലാസും നല്കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.
അതിർത്തി തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സൂചന.
എറണാകുളം പറവൂര്‍ സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.
പത്തനംതിട്ട സ്വദേശികളായ ജോബ്സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് കസ്റ്റംസിന്റെ പിടിയിലായത്.