കോടഞ്ചേരി അങ്ങാടിയിലെ എൽ പി സ്കൂളിന് സമീപത്താണ് സംഭവം. മലപ്പുറം വേങ്ങര സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത് ആർക്കും പരിക്കില്ല
അശ്വിൻ എന്ന തമ്പുരു (31) ആണ് പിടിയിലായത്
മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു കയ്യേറ്റം
ജില്ലാ സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി കെ. രാധാകൃഷണൻ മത്സരം നിയന്ത്രിച്ചു