തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്.
പീഡനം സ്ത്രീധനമായി ലഭിച്ച 43 പവൻ കുറവായതിനാൽ ആണെന്ന്.
വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതി യിൽ ഹർജി നൽകിയത്.
പണിമുടക്ക് ആയിട്ടും സര്‍വീസ് നടത്തിയെന്ന് പറഞ്ഞായിരുന്നു സമരനാകൂലികളുടെ മര്‍ദനം.
അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്.
ഔദ്യോഗിക വാഹനത്തില്‍ കൊല്ലത്തുനിന്നു തൃശൂരിലേക്കു പോകുകയായിരുന്നു കേന്ദ്രമന്ത്രി.
തുഷാരയുടെ മരണത്തിന് പിന്നാലെയാണ് അവർ അനുഭവിച്ച കൊടും ക്രൂരതകൾ പുറം ലോകം അറിഞ്ഞത്.
കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കാറ്റാടിപ്പാടങ്ങളിൽനിന്ന് 300 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.