പേരാമ്പ്ര ബി ആർ സി യിലെ സ്പെഷ്യൽ ടീച്ചർ കൂരാച്ചുണ്ട് കാപ്പു മുക്ക് സ്വദേശി കാവ്യ ആണ് അറസ്റ്റിലായത്.
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ കൂരാച്ചുണ്ട് മേഖല കൺവെൻഷൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു.
സമിതി ജില്ലാ ജോയിൻ്റ് സെക്രട്ടറി പി ആർ രഘുത്തമൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
കൗൺസിൽ യോഗം അത്തിയോടി മഹല്ല് പ്രസിഡന്റ് ഒ.കെ. അമ്മത് ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ കൃഷിഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു .
കോട്ടയം പാലാ ഏഴാശ്ശേരി,സ്വദേശി പാലത്തിങ്കചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് ആണ് മരണപ്പെട്ടത്.
പ്രമുഖ പ്രഭാഷകൻ കെ.വി. സുരേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇയാൾക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി