പുരസ്കാരദാന സമ്മേളനം കലാമണ്ഡലം മുൻ പ്രിൻസിപ്പാൾ എം പി എസ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കൊയിലാണ്ടി എംപീസ് തലമുറയിലെ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി എംപീസ്) ആദരിച്ചു.
ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ കർശന നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു.
മാഹി പള്ളൂർ മണ്ടപ്പറമ്പത്ത് ചന്ദ്രൻ്റെ മകൻ ശ്യാം ആണ് പിടിയിലായത്.
സിഐടിയു ജില്ലാ കമ്മറ്റി അംഗം സി. അശ്വനി ദേവ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.
നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ധർണ സമരം സിഐടിയു ജില്ലാ ജനറൽ സിക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
ക്യാമ്പയിനിന്റെ കൊയിലാണ്ടി നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്സൺ സുധ കെ പി നിർവഹിച്ചു.