പ്രമുഖ ഗാന്ധിയനും, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറിയുമായ യു.രാമചന്ദ്രൻ നായർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
കോട്ടുളി സ്വദേശി പുതിയാറമ്പത്ത് വീട്ടില് സുബീഷാണ് അറസ്റ്റിലായത്.
കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെയാണ് തട്ടിക്കൊണ്ടു പോയത്.
അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തൽ അതീവ ഗുരുതരം
കാറില്‍ എത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുക യായിരുന്നു.
മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്.
പീലിക്കുള്ളിലെ പുസ്തകം' പ്രകാശനം നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.
മുൻ റീജിണൽ ഡയറക്ടർ സോജൻ ജോസഫ് ഉദ്ഘാടനം ചെയ്തു
നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോൺ ജോൺ അദ്ധ്യക്ഷനായി