ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് വിഭാഗങ്ങൾക്കുളള ബസുകളാണ് എത്തിയിരിക്കുന്നത്
അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്
നാളെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് മുൻപാകെ ഹാജരാകാൻ നിർദ്ദേശം
ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ലോ ഫ്‌ളോര്‍ ബസില്‍ ഇടിക്കുകയായിരുന്നു
ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനിയാണ് മരിച്ചത്
അപകടത്തിൽ നിരവധി പേർക്ക് പരിക്ക്
ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു ആക്രമണം
അപകടമുണ്ടായത് ഇന്ന് രാവിലെയോടെ
അഞ്ചുപേർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദ്ദേശം