കൊടുങ്ങല്ലൂർ സ്വദേശി മേക്കാട്ട് പറമ്പിൽ ആൽവിൻ ജോർജ് (30)എന്നയാളെ കുന്ദമംഗലം പോലീസ് പിടികൂടി.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ സർഗ്ഗ ദളങ്ങൾ ഉൽഘാടനം നിർവഹിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം കൊളായി എ എൽ പി സ്കൂളിൽ പിടിഎ റഹീം എംഎൽഎ നിർവഹിച്ചു.
ശിൽപശാല എം എൽ എ അഡ്വ: പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ. മനോജ്കുമാർ മണിയൂർ കൈയ്യെഴുത്ത് മാസികകളുടെ പ്രകാശനം നിർവ്വഹിച്ചു.
ഓട്ടോബീ ഇലക്ട്രിക്ക് സ്കൂട്ടെർസ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്
തുറയിൽ കടവിന് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടം
പരിപാടികൾക്ക് ഊർജ്ജം പകരാൻ ടീം സജ്ജം
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു