സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ എൽഡിഎഫ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി കെ ലോഹ്യ ഉദ്ഘാടനം ചെയ്തു
എൽ ഡി എഫ് ഒപ്പിട്ട പി എം ശ്രി പദ്ധതിയിൽ നിന്നും ഏകപക്ഷീയമായിട്ട് സർക്കാറിന് പിൻമാറാനാകില്ലെന്ന് പിണറായി വിജയന്റെ അഡീഷണൽ പി എസ്, രതീഷ് കാളിയാടൻ
പുതിയ അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്തതോടെ യുഡിഎഫിന് 14 ഉം എൽ ഡി എഫിന് 7 ഉം അംഗങ്ങൾ ആയി
ബി ജെ പി അംഗം വി മുരളീധരൻ കൊണ്ടുവന്ന ഭേദഗതികൾ തള്ളിയാണ് എൽ ഡി എഫ് പിന്തുണയോടെ പ്രമേയം പാസാക്കിയത്.
പി എം ശ്രി കരാറിൽ നിന്നും പിൻമാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രം. എൽ ഡി എഫ് ഒപ്പിട്ട കരാറിനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ.
എൽ ഡി എഫ് സർക്കാർ ഒപ്പ് വെച്ച പി എം ശ്രി പദ്ധതിയിൽ നിന്നും പിൻമാറുക എളുപ്പമല്ല.
സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ. സജീഷ് ഉദ്ഘാടനം നിർവഹിച്ചു
എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു