ദിവസങ്ങളായി പുള്ളിപ്പുലി പ്രദേശത്ത് അലഞ്ഞു നടക്കുകയായിരുന്നു
കുറുക്കന്റെ പിറകെ പൊന്തക്കാട്ടിൽ നിന്ന് ചാടിയ പുലിയെ ബൈക്ക് ഇടിക്കുകയായിരുന്നു
സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി
കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്
പുഴയിൽ മീൻ പിടിക്കാൻ പോയവരാണ് ചൊവ്വാഴ്ച ഉച്ചയോടെ പുലിയെ കണ്ടത്