ഐഎല്‍ ജി എം എസ് സേവനം നാളെ മുതൽ ലഭ്യമാവും
ഇതിനായി 40 ലക്ഷം രൂപ അനുവദിച്ചെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ
വാഹന പാർക്കിങ്ങിന് സംവിധാനം ഒരുക്കേണ്ടത് കെട്ടിട ഉടമയെന്നും മന്ത്രി