മലപ്പുറം കീഴ്ശേരിയിൽ നിന്നും വന്ന പത്തംഗ സംഘത്തിലുണ്ടായിരുന്ന ജസ്ന (30) യെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
കോട്ടൂർ പഞ്ചായത്തിൽ നാലാം വാർഡിൽ മൂന്നുദിവസം മുമ്പ് കാണാതായ ആറാം കോട്ടക്കൽ നാരായണൻ നായരെ ഇന്നലെ രാത്രിയോടെ കണ്ടെത്തി
ചേളന്നൂർ പട്ടർ പാലം സ്വദേശിനി കാഞ്ചന കാഞ്ഞോളിയെ ബുധനാഴ്ച മുതൽ കാൺമാനില്ല.
കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഓസ്ട്രേലിയൻ പൗരന്മാരിൽ അഞ്ചുപേരെ രക്ഷപ്പെടുത്തി . 6 മലയാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
യുകെയിൽ സ്ഥിര താമസമാക്കിയ കൊല്ലം സ്വദേശിനി സുനന്ദ മണിരാജ്(63) നെയും നേപ്പാൾ മിന്നൽ പ്രളയത്തിൽ കാണാതായി.
താമരശ്ശേരി കൈതപ്പൊയിൽ തെക്കെ പറമ്പിൽ റഷീദിന്റെ ഭാര്യ ജസീന (30) യാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായത്.
നേപ്പാളിലെ ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളുണ്ടായ മിന്നൽ പ്രളയത്തിൽ 157 പേർ മരിക്കുകയും ഇന്ത്യക്കാരുൾപ്പെടെ 750 ലധികം പേരെ കാണാതാവുകയും ചെയ്തു.
ബംഗളൂരുവിലേക്ക് പോയ താനൂർ സ്വദേശി ഇംതിയാസിനെ കാണാതാവുകയും മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കണ്ടെത്തുകയും ചെയ്തു
ഇന്ന് പുലർച്ചെ മാവൂർ മണന്തല കടവിന് സമീപം നടന്ന അപകടത്തിൽ മാവൂർ കുതിരാടം സ്വദേശി ബാസിലിനെയാണ് കാണാതായത്