headerlogo

More News

കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാതയിലെ അപാതകൾ പരിഹരിക്കും : മന്ത്രി പി കെ ബഷീർ

കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാതയിലെ അപാതകൾ പരിഹരിക്കും : മന്ത്രി പി കെ ബഷീർ

കൊയിലാണ്ടി– എടവണ്ണ സംസ്ഥാനപാതയിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ; ഗ്യാരന്റി കാലാവധിക്കുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി പികെ ബഷീർ

ഇന്നത്തെ മന്ത്രിസഭ യോഗത്തിന്റെ പ്രധാന തീരുമാനങ്ങൾ

ഇന്നത്തെ മന്ത്രിസഭ യോഗത്തിന്റെ പ്രധാന തീരുമാനങ്ങൾ

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള ബില്ലിന് അംഗീകാരം നൽകി .

പേരാമ്പ്ര ഉപജില്ല കലോത്സവം ലോഗോ പ്രകാശനം ചെയ്തു

പേരാമ്പ്ര ഉപജില്ല കലോത്സവം ലോഗോ പ്രകാശനം ചെയ്തു

പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ലോഗോ ബാലുശ്ശേരി എംഎൽഎ വിടി സൂരജ് പ്രകാശനം ചെയ്തു

സന്തോഷ് പെരുവച്ചേരി  ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി.

സന്തോഷ് പെരുവച്ചേരി ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി.

കോട്ടൂർ സന്തോഷ് പെരുവച്ചേരി ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിട പ്രവൃത്തി പുരോഗതി വിലയിരുത്തി ഫാത്തിമ തെഹ് ലിയ

പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിട പ്രവൃത്തി പുരോഗതി വിലയിരുത്തി ഫാത്തിമ തെഹ് ലിയ

പേരാമ്പ്ര താലൂക്ക് ആശുപത്രി സന്ദർശിച്ച എംഎൽഎ ഫാത്തിമ തെഹ് ലീയ ആശുപത്രി അധികൃതർ, ജനപ്രതിനിധികൾ, നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചകൾ നടത്തി

എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ മലപ്പുറത്ത് അപകടത്തിൽപ്പെട്ടു

എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ മലപ്പുറത്ത് അപകടത്തിൽപ്പെട്ടു

ഇന്ന് പുലർച്ചെ രണ്ടുമണിക്ക് ഉണ്ടായ അപകടത്തിൽ എംഎൽഎക്കോ മറ്റു യാത്രക്കാർക്കോ കാര്യമായ പരിക്കില്ല.തൃക്കരിപ്പൂരിൽ നിന്ന് സ്വന്തം നാടായ പാലക്കാട് ചാത്തല്ലൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം

68 - മത് സംസ്ഥാന സ്കൂൾ കായിക മേളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

68 - മത് സംസ്ഥാന സ്കൂൾ കായിക മേളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം കായിക താരങ്ങളും മറ്റു ഒഫീഷ്യലുകളും പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ എം എ റസാക്ക് മാസ്റ്റർ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു