അച്ഛനും അമ്മയും സഹോദരങ്ങളും അടക്കം 9 പേർ നഷ്ടപ്പെട്ട ശ്രുതി സുരേഷും റവന്യൂ വകുപ്പിൽ ഒപ്പം ജോലി ചെയ്യുന്ന സന്ദീപ് ശങ്കരനുമായിട്ടുള്ള വിവാഹം ഇന്ന് ഗുരുവായൂരിൽ നടന്നു
ചേരനല്ലൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ കെട്ടി മനോജിന്റെ അമ്മ പാതാളം കുരീക്കാട്ടുപറമ്പിൽ എൻകെ സരസു (71) ആണ് മരിച്ചത്
നെടുമ്പാശ്ശേരി അപകടത്തിൽപ്പെട്ട മിനി കൂപ്പറിന്റെ ഉടമയും പ്രതി സുഹൈലിന്റെ അമ്മയുമായ നൂഹ സജീവിന്റെ മൊഴിയാണ് എടുക്കുന്നത്
അമ്മയുടെ കൂടെ നിന്ന കുട്ടി പെട്ടെന്ന് റോഡ് ക്രോസ് ഓടിയപ്പോൾ വേഗത്തിൽ വന്ന കാർ ഇടിച്ച് തെറിച്ചു വീണാണ് പരിക്കേറ്റത്.
കൊല്ലം ചെറുമാട് സ്വദേശി രാജു എഡ്വേഡിനെയാണ് ഭാര്യ ലേഖ മേരി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് .
തൃശ്ശൂർ വരാക്കരയിൽ എൽസി (75) യെയാണ് മദ്യപാനിയായ മകൻ ബിനോയ് തലയിണ കൊണ്ട് ശ്വാസംമുട്ടിച്ചു കൊന്നത് .
ബേക്കൽ മേൽപറമ്പ് പോലീസ് സ്കൂട്ടർ പിടിച്ചെടുക്കുകയും അമ്മമാർക്കെതിരെ കേസെടുക്കുകയും ചെയ്തു
സഹോദരങ്ങളായ 5,3 പ്രായമുള്ള കുട്ടികളെ അമ്മ കുളിമുറിയിലെ വെള്ളതൊട്ടിയിൽ മുക്കി കൊന്നു
പ്രമേഹം,ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി അപസ്മാരം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് പ്രധാനമായ ക്ഷാമം