കോഴിക്കോട് പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജു കൊല്ലപ്പെട്ട കേസിൽ ബന്ധുവായ 22 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൂടത്തായി കൊലക്കേസിലെ പ്രതി ജോളി ജോസഫ് കണ്ണൂർ സെൻട്രൽ ജയിലിൽ ഡിഗ്രി പരീക്ഷ എഴുതുന്നു.
ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊലപെടുത്തിയ കേസിലെ പ്രതി ചേളന്നൂർ കാവുകുളങ്ങര സ്വദേശിനിയെയാണ് കോടതി വിട്ടത്.
തലയും മറ്റ് ശരീരഭാഗങ്ങളും വെട്ടി കഷ്ണങ്ങളാക്കി ബാഗിലാക്കി പലഭാഗങ്ങളിലായി ഉപേക്ഷിച്ചു
മർദ്ദനത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെ
മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ സംഘമാണ് ആക്രമിച്ചത്
വൈറ്റില കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
പ്രതി ലഹരിക്ക് അടിമയെന്ന് ബന്ധുക്കൾ
ജുമൈലയ്ക്ക് വെട്ടേറ്റത് കഴുത്തിൽ; പ്രതി ലഹരിക്കടിമ