തിരുവനന്തപുരം ചന്നാങ്കരയിൽ മേഴ്സി (80) യെ ചെറുമകനായ ഷിബിൻ (28) ആണ് കൊലപ്പെടുത്തിയത്.
അട്ടപ്പാടി ഇരട്ടക്കൊലപാതക കേസ് മുഖ്യമന്ത്രി പശ്ചിമബംഗാൾ സ്വദേശിയായ പ്രഭാത്ദാസിനെ ബംഗാളിൽ നിന്ന് പിടികൂടി
ടി.പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സി പി എം സഹയാത്രികനായ അഭിഭാഷകൻ പി വി ദിനേശിനെയാണ് മാറ്റുന്നത്
13 വയസ്സുള്ള പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളാണ് കൊലപാതകം നടത്തിയത്
വർക്ക് ഷോപ്പിൽ വെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വേങ്ങേരി സ്വദേശി വൈശാഖനാണ് മരിച്ചത്
യുവതിയെ കൊലപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കാൻ പെൺ വേഷത്തിൽ ഗുരുവായൂരെത്തിയ മുൻ കാമുകനും കൂട്ടാളികളും പോലീസ് പിടിയിലായി.
യുവതിയെ കൊലപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കാൻ പെൺ വേഷത്തിൽ ഗുരുവായൂരെത്തിയ മുൻ കാമുകനും കൂട്ടാളികളും പോലീസ് പിടിയിലായി
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ വിചാരണ നാലു മാസത്തിനകം പൂർത്തിയാക്കണമെന്ന് സെഷൻസ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കോഴിക്കോട് പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജു കൊല്ലപ്പെട്ട കേസിൽ ബന്ധുവായ 22 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.