headerlogo

More News

ഖത്തർ കെഎംസിസിയുടെ പണം നഷ്ടപ്പെട്ട കേസ് അന്വേഷണത്തിന് ലീഗിന്റെ പിന്തുണയുണ്ടാവും

ഖത്തർ കെഎംസിസിയുടെ പണം നഷ്ടപ്പെട്ട കേസ് അന്വേഷണത്തിന് ലീഗിന്റെ പിന്തുണയുണ്ടാവും

ഈ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകർ ഉൾപ്പെട്ടാൽ മാതൃകാപരമായി നടപടി എടുക്കുമെന്ന് പി എം എ സലാം

അഡ്വ: ഫാത്തിമ തഹലിയ എം.എൽ.എ  സന്ദർശിച്ചു

അഡ്വ: ഫാത്തിമ തഹലിയ എം.എൽ.എ സന്ദർശിച്ചു

പേരാമ്പ്രയിലെ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമണത്തിൽ പരിക്കേറ്റ മുസ്ലിം ലീഗ് നേതാവ് ടി കെ എ ലത്തീഫിനെയാണ് എം എൽ എ സന്ദർശിച്ചത്.

വഖഫ് ബോർഡ് പുന: സംഘടനയിൽ പ്രതിഷേധം

വഖഫ് ബോർഡ് പുന: സംഘടനയിൽ പ്രതിഷേധം

മുസ്‌ലിം ലീഗ് വിളിച്ച യോഗം ബഹിഷ്കരിച്ച് സമസ്ത കാന്തപുരം വിഭാഗം തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു.

എം.സി. മായിൻ ഹാജി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ

എം.സി. മായിൻ ഹാജി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ് ബോർഡിൽ മുൻപ് ദീർഘകാലം അംഗവുമായിരുന്ന എം.സി. മായിൻ ഹാജിയെ പുതിയ ചെയർമാൻ ആയി സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിച്ചത്.

മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് നടുവണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി ടി ടി ഇസ്മായിൽ സ്ഥാനമേറ്റു

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി ടി ടി ഇസ്മായിൽ സ്ഥാനമേറ്റു

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായി സൂപ്പി നരിക്കാട്ടേരിയും ട്രഷററായി എൻ സി അബൂബക്കറിനെയും തിരഞ്ഞെടുത്തു

ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം : പ്രതിഷേധ പ്രകടനവും യോഗം നടന്നു

ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം : പ്രതിഷേധ പ്രകടനവും യോഗം നടന്നു

ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു