കൺവെൻഷൻ കൃഷി ഓഫീസർ ഹിബ ടി ഉദ്ഘാടനം ചെയ്തു.
മുയിപ്പോത്ത് വാടകക്ക് താമസിക്കുന്ന മുഹമ്മദ് ബാബർ അലി ആണ് പോലീസിൻ്റെ പിടിയിലായത്.
മുയിപ്പോത്ത് ശാഖാ വനിതാ ലീ ഗ് കുടുംബസംഗമം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ബഹ് കീഴരിയൂർ ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
കേരള സ്റ്റേറ്റ് എക്സ് സർവീസ്മെൻ ലീഗ് ചെറുവണ്ണൂർ യൂണിറ്റാണ് അനുമോദിച്ചത്.
മുയിപ്പോത്ത് അങ്ങാടി യിൽ നടത്തിയ കലം കമഴ്ത്തൽ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുയിപ്പോത്ത് പള്ളിച്ചക്കണ്ടി സനു(26)വാണ് മരിച്ചത്
സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു
സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ മത്സരം ഉദ്ഘാടനം ചെയ്യും
എൻ. അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു