ഓടികൊണ്ടിരുന്ന പ്രീയദർശിനി ബസിൽ നിന്നും വീണ് നാദാപുരം ടി ഐ എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
നാദാപുരം ഗവ. ആശുപത്രിയിൽ രോഗിക്ക് ഗുളിക മാറി നല്കിയതായി പരാതി.
ഓഫര്‍ വെച്ചതോടെ കടയിലേക്ക് വന്‍ജനക്കൂട്ടം ഇടിച്ച് കയറിയപ്പോള്‍ ഗ്ലാസ് തകരുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ തുക കൈമാറി
ഇന്ന് രാവിലെ ഗുരുവായൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.
പോലീസ് ബാരക്കിൽ ഡിവൈഎസ്പി ഷൈജു പി .എൽ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം മദ്യവുമായി പിടിയിലായ കീഴരിയൂർ സ്വദേശിയെ ചോദ്യം ചെയ്തതോടെയാണ് എക്സൈസ് ഉദ്യോഗസ്ഥൻ്റെ പങ്ക് വ്യക്തമായത്
ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്
പാറക്കടവ് സ്വദേശി സമീറാണ് പിടിയിലായത്