സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ രാജീവൻ ഉൽഘാടനം ചെയ്തു.
സ്നേഹ വീടിന്റെ താക്കോൽ ദാനം പുറക്കാട്ട് മായൻ ഹാജി നിർവഹിക്കുക യുണ്ടായി.
എഫ്.എച്ച്.എസ്.ടി.എ. സംസ്ഥാന കോ - ഓഡിനേറ്റർ നിസാർ ചേലേരി പ്രതിജ്ഞ ചൊല്ലി കൊടുത്തു
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു.
ചെണ്ടവാദ്യ കലാകാരന് സി പി ഉണ്ണിയും മകന് സുധിന്‍ നടുവണ്ണൂരുമാണ് പരിശീലകര്‍.
മഴവിൽ മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി
വീൽചെയർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി ദാമോദരൻ മാസ്റ്റർ സബ് രജിസ്ട്രാർ ദീപ്തിക്ക് കൈമാറി.
എഴുത്തുകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം നിർവഹിക്കുന്നതാണ്.