എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വടകര തിരുവള്ളൂർ തെയ്യംവാടിക്കണ്ടി ഹൌസിൽ ആകാശ് (21) ആണ് മരിച്ചത്.
നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുനൈദ് ഉദ്ഘാടനം ചെയ്തു.
ഗതാഗത തടസ്സം രൂക്ഷം
ബിപിഎൽ കാർഡുള്ളവർക്കും മുതിർന്നപൗരന്മാർക്കും കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ ചെയ്യുന്ന സഹാനി അലിവ് പദ്ധതിക്ക് തുടക്കമായി.