ഭഗവതരത്‌നം മുണ്ടരാപിള്ളി മന മഹേശ്ശന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശ്രീമത് ഭാഗവത സപ്താഹയജ്ഞവും ഉണ്ടായിരിക്കും
അറീക്കരപ്പോയില്‍ സുബി എന്ന സുബൈര്‍(45) ആണ് മരിച്ചത്
കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ- മനാക് പദ്ധതിയുടെ പുരസ്കാരത്തിനാണ് കേരളത്തിൽ നിന്ന് സനത് സൂര്യ പരിഗണിക്കപ്പെട്ടത്.
കൊടുവള്ളി സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്
റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്
സമർപ്പണ കർമം കോഴി ക്കോട് എം.പി. എം. കെ. രാഘവൻ നിർവ ഹിച്ചു.
വിദ്യാർത്ഥി സംഗമം ബൈത്തുൽ ഇസ്സ ജനറൽ സെക്രട്ടറി ജനാബ് മുഹമ്മദ് അഹ്സനി ഉദ്ഘാടനം ചെയ്തു
മറ്റ് വാഹനങ്ങൾ നോ പാർക്കിംങ്ങ് ഏരിയകളിൽ പാർക്ക് ചെയ്യാൻ പാടില്ല
ഭക്ഷ്യസുരക്ഷാ വകുപ്പാണ് പരിശോധന നടത്തിയത്