നവകേരള സദസ് ബഹിഷ്കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്നും പിണറായി വിജയന് പറഞ്ഞു.
മകൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് പണം വാങ്ങി കബളിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനിക്കെതിരെ മന്നിപ്പാടി സ്വദേശി വിജയചന്ദ്രൻ നൽകിയ പരാതിയിലാണ് പരിഹാരമായത്.
മലപ്പുറം ഡിസിസി അംഗം എ പി മൊയ്തീന് നേരെയാണ് നടപടി.
തിരൂരിലെ പ്രഭാത യോഗത്തിലാണ് ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തത്.
ഇത് നവകേരള സൃഷ്ടിയല്ല, സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ദൂർത്താണെന്നാണ് പോസ്റ്ററിലെ വിമർശനം
പരാതികളുടെ പുരോഗതി ജില്ലാ തലത്തിലും .പരാതി നൽകിയ ആൾക്കും അറിയാൻ കഴിയുന്ന തരത്തിലുള്ള ട്രാക്കിങ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് ലഭിച്ചത്.
വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവധിക്കും
സ്റേറഡിയം പരിസരത്തുനിന്നാരംഭിച്ച് പുതിയ ബസ്റ്റാൻ്റിൽ സമാപിച്ചു.