സംസ്ഥാന തലത്തിൽ ഒന്നാം റാങ്കാണ് കൊച്ചുമിടുക്കി സ്വന്തമാക്കിയത്
പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചക്കെതിരെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത്
ടി. പി. രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു
ജോയിൻ്റ് സെക്രട്ടറി ജലീൽ കുനിക്കാട്ട് ഉപഹാരം നൽകി
കൗൺസിലിങ് നടക്കുന്നതും കോവിഡ് വ്യാപനവും പരിഗണിച്ചാണ് പരീക്ഷ മാറ്റുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ജവഹർലാൽ നെഹ്റു കൾച്ചറൽ സെൻ്റർ ആൻ്റ് ചരിറ്റബിൾ സൊസൈറ്റി' പ്രവർത്തകരാണ് പ്രതിഭയെ ആദരിച്ചത്
സാമ്പത്തിക സംവരണത്തിന് ഉള്ള ഉയർന്ന വരുമാന പരിധി 8 ലക്ഷം രൂപയാക്കി
താല്പര്യമുള്ളവർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം
ഉപഹാരം കെഎംസിസി ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല ഹംനക്ക് കൈമാറി