ലൈബ്രറി സെക്രട്ടറി ടി.എം. കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി
വി.എം. സുധീഷ് അദ്ധ്യക്ഷത വഹിച്ചു
കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
രാജീവൻ കരുവണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്തു
മാധ്യമ പ്രവർത്തകനും നാടക രചയിതാവുമായ സുരേഷ് നൊച്ചാട് പരിപാടി ഉദ്ഘാടനം ചെയ്തു
എഴുത്തുകാരൻ ഡോ:പി. സുരേഷ് ഉദ്ഘാടനം ചെയ്തു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ടി.കെ. റാബിയ ഉദ്ഘാനം ചെയ്തു.
നൊച്ചാട് പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരിക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു