നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിലെ 1986 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികളാണ് ഗംഗാധരൻ മാസ്റ്ററെ കാണാനെത്തിയത്
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു
ക്യാമ്പ് വാളൂർ ജി.യു.പി. സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എൻ. ശാരദ ഉദ്ഘാടനം ചെയ്തു
സജീവൻ സി.പി. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു
ഹൈസ്‌കൂള്‍ വിഭാഗം കോല്‍ ക്കളിയിലാണ് വിജയക്കൊടി പാറിച്ചത്
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങൾ
പ്രധാനാദ്ധ്യാപിക എം. ബിന്ദു സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
ഹെഡ്മിസ്ട്രസ് എം. ബിന്ദു പാൽ കാച്ചി ഉദ്ഘാടനം ചെയ്തു
വെള്ളിയൂരിലെ ഓട്ടോസ്റ്റാൻ്റും പരിസരവും ശുചീകരിച്ചു