എം.വി.ആർ. ക്യാൻസർ സെൻ്ററിൻ്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്
ക്യാമ്പ് വാളൂർ ജി.യു.പി. സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എൻ. ശാരദ ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു
എൻ.എസ്.എസ്. കോഴിക്കോട് സൗത്ത് ജില്ല കൺവീനർ എം.കെ. ഫൈസൽ ഉദ്ഘാടനം നിർവ്വഹിച്ചു
കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെയും തണൽ വനിതാ വിംഗ് എന്നിവരുടെയും സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്
ബാലുശ്ശേരി എം.എൽ.എ. അഡ്വ. കെ.എം. സച്ചിൻ ദേവ് പദ്ധതി പ്രഖ്യാപനം നടത്തി
കായണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. ഷിജു ഉദ്ഘാടനം ചെയ്തു
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം നിർവഹിച്ചു