കേരള സ്കൂൾ ഒളിമ്പിക്സിലെ ഗെയിംസിനമായ കബഡി മത്സരത്തിൽ പാലക്കാട് ജില്ലയെ തോൽപ്പിച്ച് കോഴിക്കോട് ജില്ല സ്റ്റേറ്റ് ചാമ്പ്യന്മാരായി.
12 വേദികളിൽ 39 ഇനങ്ങളിലായി 20,000 കുട്ടികൾ പങ്കെടുക്കുന്ന കായികമേള നാളെ മുതൽ 28വരെയാകും നടക്കുക
സ്വർണ മെഡൽ ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ മേഘ്ന കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു
ഉള്ളിയേരി ടൗണിൽ ദീപശിഖാ റാലി സംഘടിപ്പിച്ചു