നടുവണ്ണൂർ സൗഹൃദം പ്രസിഡണ്ട് അസോസിയേഷൻ നടത്തിയ ഓണാഘോഷവും അനുമോദനവും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു
പാലിയേറ്റീവ് കെയർ വോളണ്ടിയർമാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പ്രവർത്തിക്കുന്ന നക്ഷത്ര ഗാർഹിക കൂട്ടായ്മയുടെ ഓണാഘോഷം സാമൂഹ്യ പ്രവർത്തക എൻ കെ മാധവി ഉദ്ഘാടനം ചെയ്തു
ഓണാഘോഷ പരിപാടികൾ കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് ജില്ലയിലെ ഒരു സ്കൂളിലെ ഓണാഘോഷ പരിപാടിക്ക് ആംബുലൻസ് ദുരുപയോഗം ചെയ്തതിനെതിരെ ആംബുലൻസ് ഡ്രൈവർമാർ പരാതി നൽകി
നടുണ്ണൂരിലെ വിരമിച്ച സൈനികരുടെ കൂട്ടായ്മ നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര വേദവ്യാസ വിദ്യാപീഠം ഓണാഘോഷ പരിപാടികൾ വിദ്യാലയ ക്ഷേമ സമിതി പ്രസിഡന്റ് ശ്രീ പ്രസൂൺ കല്ലോട് ഉദ്ഘാടനം ചെയ്തു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സി പി എം നേതാവ് ഐ പി ബിനു ഉൾപെടെയുള്ളവരാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്തത്.
പുത്തഞ്ചേരി ഗവ. എൽ പി സ്കൂളിൽ നടന്ന ഓണാഘോഷം മിസ് ഇന്ത്യാ ഗ്ലാം വേൾഡ് വിജയിയും മോഡലുമായ പൗർണമി മുരളി ഉദ്ഘാടനം ചെയ്തു.