പി.സി രാധാകൃഷ്ണൻ അനുസ്മരണം ഉമ്മൻ ചാണ്ടി ഭവനിൽ ഡിസി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ജന നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനം നടുവണ്ണൂരിൽ,
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാവാട്ട് ബൂത്ത് കമ്മിറ്റി ഉമ്മൻ ചാണ്ടി ഓർമ ദിനത്തിൽ പുഷ്പാർചന നടത്തി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാവാട്ട് ബൂത്ത് കമ്മിറ്റി ഉമ്മൻ ചാണ്ടി ഓർമ്മദിനത്തിൽ പുഷ്പാർചന നടത്തി
അത്തോളി ഗ്രാമ പഞ്ചായത്ത് ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂളിൽ മലാല ദിനം ആചരിച്ചു.
മേപ്പയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റാണ് ഇദ്ദേഹം
തിക്കോടിയിൽ ഉമ്മൻചാണ്ടി അനുസ്മരണം പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു
സീനിയർ കോൺഗ്രസ്സ് നേതാവ് ടി. രാരു കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു
കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു