യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ വിളംബര റാലി
പൊതുമരാമത്ത്, വിദ്യാഭ്യാസം കലാകായികം അധ്യക്ഷ സ്ഥാനമാണ് യുഡിഎഫിന് ലഭിച്ചത്
നിലവില്‍ മൂന്ന് പാര്‍ട്ടിയെയും അസോസിയേറ്റ് കക്ഷിയായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്
എസ്ടിയു അഖിലേന്ത്യ അദ്ധ്യക്ഷൻ അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു
കേസുകളിലൊന്നും തുടർനടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം
മേപ്പയ്യൂർ ടൗണിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്
പള്ളിക്കര ടി. നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ്പ്രസിഡണ്ട് സി.പി ഹമീദ് ഉദ്ഘാടനം ചെയ്തു
കനത്ത പ്രതിരോധം തീർക്കാൻ യൂത്ത് കോൺഗ്രസും യു.ഡി.എഫും നിർബന്ധിതരാകുമെന്നും പ്രതികരണം