headerlogo

More News

ചെക്ക് കേസിൽ  മാണി സി കാപ്പൻ എംഎൽഎക്ക്  ഒരു വർഷം തടവും പിഴയും

ചെക്ക് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് ഒരു വർഷം തടവും പിഴയും

പ്രവാസി മലയാളിയായ പാലക്കാട് സ്വദേശിയുടെ പരാതിയിൽ മണി സി കാപ്പൻ എംഎൽഎ ക്ക് ഒരു വർഷം തടവും പിഴയും മുംബൈ ബോറി വെല്ലി മജിസ്ട്രേറ്റ് കോടതി വിധിച്ചു.

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് കേന്ദ്രം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് കേന്ദ്രം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഭാഗത്തെ മൈസൂർ ഡിവിഷനോട് ചേർക്കുന്ന തീരുമാനം പിൻവരിക്കില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ പ്രസ്താവിച്ചു

ചില്ലറ നല്കാത്തതിനാൽ യാത്രക്കാരിയെ കെ എസ് ആർ ടി സി ബസിൽ നിന്നും ഇറക്കി വിട്ടു.

ചില്ലറ നല്കാത്തതിനാൽ യാത്രക്കാരിയെ കെ എസ് ആർ ടി സി ബസിൽ നിന്നും ഇറക്കി വിട്ടു.

പാലക്കാട് - നെല്ലിയാമ്പതി റൂട്ടിലോടുന്ന ബസിൽ നിന്നും തമിഴ്നാട് സ്വദേശിനി അമുതയെയാണ് ഇറക്കിവിട്ടത്

ഓണാഘോഷം ആംബുലൻസ് ഉപയോഗിച്ചതിനെതിരെ പരാതി

ഓണാഘോഷം ആംബുലൻസ് ഉപയോഗിച്ചതിനെതിരെ പരാതി

പാലക്കാട് ജില്ലയിലെ ഒരു സ്കൂളിലെ ഓണാഘോഷ പരിപാടിക്ക് ആംബുലൻസ് ദുരുപയോഗം ചെയ്തതിനെതിരെ ആംബുലൻസ് ഡ്രൈവർമാർ പരാതി നൽകി

പാലക്കാട് ഡിവിഷൻ തകർക്കാനുള്ള ശ്രമം ശക്തമായിഎതിർക്കും : ഷാഫി പറമ്പിൽ

പാലക്കാട് ഡിവിഷൻ തകർക്കാനുള്ള ശ്രമം ശക്തമായിഎതിർക്കും : ഷാഫി പറമ്പിൽ

പാലക്കാട് റെയിൽവേ ഡിവിഷന്റെ കീഴിൽ വരുന്ന മംഗലാപുരം ഭാഗത്തെ മൈസൂർ ഡിവിഷനിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും ഇത് പാലക്കാട് ഡിവിഷന്റെ വികസനത്തെ ബാധിക്കുമെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു

മുൻമന്ത്രി എം ബി രാജേഷിന്റെ സഹോദരൻ നിര്യാതനായി

മുൻമന്ത്രി എം ബി രാജേഷിന്റെ സഹോദരൻ നിര്യാതനായി

എം ബി രാജേഷിന്റെ സഹോദരൻ പാലക്കാട് കയിലിയാട് മാമ്പറ്റ എം പി ബ്രിജേഷ്(44)നിര്യാതനായി

നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് അപകടം. ഒരു സ്ത്രീ മരിച്ചു.

നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് അപകടം. ഒരു സ്ത്രീ മരിച്ചു.

പാലക്കാട് - നെല്ലിയാമ്പതി റൂട്ടിൽ പോത്തുണ്ടിക്ക് അടുത്താണ് അപകടം സംഭവിച്ചത്