താമരശേരി രൂപത ഡയറക്ടർ റവ. ഫാ. ഡോ. ബിനു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്‌തു
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ട്രഷറര്‍ പ്രധാന അധ്യാപിക ആര്‍ ശ്രീജയില്‍ നിന്നും മരുന്ന് ഏറ്റുവാങ്ങി.
പാലിയേറ്റീവ് കെയർ മേഖലാ ചെയർമാൻ മുഹമ്മദ് ഫൈസൽ ഏറ്റു വാങ്ങി
പാലിയേറ്റീവ് ഏരിയ രക്ഷാധികാരി എം. കുഞ്ഞമ്മദ് സഹായധനം ഏറ്റുവാങ്ങി
ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ ഒന്നര വർഷക്കാലം പ്രതീക്ഷയോടൊപ്പമുണ്ടായിരുന്നു.
സി.പി.ഐ.എം നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു
പരിപാടി സുരക്ഷ ചെയർമാൻ എ.സി അനൂപ് ഉദ്ഘാടനം ചെയ്തു.
കൈൻഡ് പരിചരണം നൽകി വരുന്ന നൂറ്റിഅൻപതോളം പേരെ വളണ്ടിയർമാർ സന്ദർശിച്ചു
ശശി കോലോത്ത് ഉദ്ഘാടനം നിർവഹിച്ചു