ഷോപ്പിംഗ് കോംപ്ലക്സിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗ് സ്ഥലത്ത് ഐസ് പ്ലാന്റ് റോഡിൽ വലിയ മാളിയേക്കൽ സയ്യിദ് മുല്ലക്കോയ തങ്ങൾ (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
17 അംഗങ്ങളുള്ള പാറളം ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ആറിനെതിരെ പത്തു വോട്ടുകൾക്ക് പാസായി. ബിജെപി യ്ക്ക് ഭരണം നഷ്ടമായി
സംസ്ഥാന സർക്കാരിന്റെ വയോജന വകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ചേർന്ന് നടത്തുന്ന വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിനുള്ള ധാരണ പത്രം ഒപ്പുവച്ചു
"കുട്ട്യോളും കലക്ടറും " എന്ന പരിപാടിയുടെ ഭാഗമായി കലക്ടറേറ്റിലെത്തിയ നടുവണ്ണൂർ ജിഎച്ച്എസ്എസ് കുട്ടികളുമായി കലക്ടർ എം എസ് മാധവിക്കുട്ടി ചോദ്യങ്ങളും ഉത്തരങ്ങളുമായി സംവദിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വ്യാപാരി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു
മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം നേതൃത്വ സംഗമം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആർ കെ മുനീർ ഉദ്ഘാടനം ചെയ്തു
സ്പോൺസർഷിപ്പിലൂടെ പുതിയ ബസ്സുകൾ നിരത്തിലിറക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. സഹകരണ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അവസരം
ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ അവതാരകയായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു
കോഴിക്കോട് ആറുവരി ദേശീയപാതയിൽ നിയമം ലംഘിച്ച് തെറ്റായ ദിശയിൽ വാഹനം ഓടിച്ച കെഎസ്ആർടിസി ക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്