ബാലുശ്ശേരി പനായി ഏണിയച്ചാലില്‍ എ.സി.വാസു(60) നിര്യാതനായി.
കുറുവങ്ങാട് മീത്തലേടത്ത് വേലായുധൻ നായർ(75) അന്തരിച്ചു
ബുധനാഴ്ച വൈകിട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .
ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം
ഉള്ളിയേരി നാറാത്ത് എ.യു.പി.സ്‌കൂളിന് സമീപം അരീക്കുഴിയില്‍ ജനാര്‍ദ്ദനന്‍ നായര്‍ (75) അന്തരിച്ചു
കീഴ്പ്പയൂരിലെ കണിയാറക്കൽ മനോഹരൻ (50) അന്തരിച്ചു.
ഉള്ളിയേരി അരുമ്പ മലയിൽ അരിയായി (85) നിര്യാതയായി .
മാവട്ട് കോയിക്കൽ ശിവദാസൻ (61) നിര്യാതനായി.
ഇമ്പിച്ചി മൊയ്തീന്റെ ഭാര്യ തൈക്കണ്ടി ഖദീജ (69) നിര്യാതയായി.