ശ്രീനാരായണഗുരുദേവന്റെ തൊണ്ണൂറ്റിയൊമ്പതാം സമാധി ദിന വാർഷികത്തിൽ പേരാമ്പ്ര സൗഹൃദ വേദി സംഘടിപ്പിച്ച ചർച്ച സമ്മേളനം അധ്യാപക അവാർഡ് ജേതാവായ ബാലചന്ദ്രൻ പറിച്ചോട്ടിൽ ഉദ്ഘാടനം ചെയ്തു
ദേശീയപാതയിൽ കാട്ടിലെപീടികയിൽ സ്വകാര്യ ബസ്സിടിച്ച് കണ്ണങ്കടവ് പിടിഞ്ഞാറെ മുസാൻകണ്ടി പുരുഷു (70) മരിച്ചു.
ദീപികയുടെ സമന്വയം 2026 പരിപാടിയും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ
പൂനത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡണ്ട് ഒ പി മുഹമ്മദലി ഹാജിയുടെ ഭാര്യ ഒറ്റപ്പിലാവുള്ളതിൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി
നടുവണ്ണൂർ പഞ്ചായത്തിലെ പടിക്കത്തറമ്മൽ - പിലാച്ചേരി റോഡ് എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു
തുറയൂരിനടുത്ത് പാലച്ചുവടിൽ യുവാവിനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ കാർ രണ്ടാഴ്ചയ്ക്കുശേഷം പോലീസ് കസ്റ്റഡിയിലെടുത്തു
പേരാമ്പ്ര സബ് ജില്ല ഫുട്ബോൾ സബ് ജൂനിയർ വിഭാഗത്തിൽ ജിഎച്ച്എസ്എസ് നടുവണ്ണൂർ തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാരായി
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മുൻസർക്കാറുകൾക്കെല്ലാം ഉത്തരവാദിത്വമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കേരള സ്കൂൾ ഒളിമ്പിക്സിലെ ഗെയിംസിനമായ കബഡി മത്സരത്തിൽ പാലക്കാട് ജില്ലയെ തോൽപ്പിച്ച് കോഴിക്കോട് ജില്ല സ്റ്റേറ്റ് ചാമ്പ്യന്മാരായി.