പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് സമീപം പത്തുവർഷമായി തുടരുന്ന പോലീസ് ജീപ്പ് സ്റ്റേഷൻ മാറ്റി. പകരം സംവിധാനം ഒരുക്കുമെന്ന് കമ്മീഷണർ
യഥാർത്ഥ ഇടതുപക്ഷത്തിന്റെ വേഷമണിഞ്ഞ് വലതുപക്ഷത്തെ ആക്രമിക്കുന്നവരെയാണ് തിരിച്ചറിയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
എൽ ഡി എഫ് ഒപ്പിട്ട പി എം ശ്രി പദ്ധതിയിൽ നിന്നും ഏകപക്ഷീയമായിട്ട് സർക്കാറിന് പിൻമാറാനാകില്ലെന്ന് പിണറായി വിജയന്റെ അഡീഷണൽ പി എസ്, രതീഷ് കാളിയാടൻ
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് അനുവദിച്ച് കിട്ടാത്തതിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
വാടക വീട്ടിൽ താമസ്സിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കന്റോൺമെന്റ് ഹൗസിലേണ് മാറാനൊരുങ്ങുന്നു.
വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽ ഉയർന്നു വരണമെന്നും എന്നാൽ അവരവരുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാമതെന്നും മുഖ്യമന്ത്രി
കോവൂരിൽ നിർമിച്ച പി. കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
അർഹമായ നികുതിവിഹിതം പോലും നൽകാതെ കേരള വികസനത്തെ തുരങ്കം വയ്‌ക്കാനാണ് കേന്ദ്ര ശ്രമമെന്നും അദ്ദേഹം പറഞ്ഞു.