മത രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനായിരുന്ന തോരായി ഉക്കച്ചം കണ്ടി മറിയാസിൽ യൂസഫിന്റെ നിര്യാണത്തിൻ അനുശോചനയോഗം നടത്തി
രാഷ്ട്രീയപരമായ തീരുമാനം ആകാത്തതുകൊണ്ടാണ് പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാത്തതെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വക്കറ്റ് എൻ ഷംസുദ്ദീൻ പറഞ്ഞു
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും നിയമപരമായി പഠിച്ചു മാത്രമേ സർക്കാർ തീരുമാനങ്ങൾ എടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഏകരൂൽ ഡീന സ്റ്റുഡിയോ ഉടമയും സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ പ്രവർത്തകനമായിരുന്ന റഫീഖ് ഏകരൂൽ നിര്യാതനായി
മാസപ്പടി കേസിൽ ഇ ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണന്ന വാദത്തെ അംഗീകരിക്കാതെ സി പി ഐ.
സംസ്കാരിക രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായ കൂമുള്ളം മാക്കൂൽ ഗോപാലനുള്ള ചികിത്സാ സഹായം വാർഡ് മെമ്പർ ലീല ഭഗവതി കണ്ടി കൈമാറി
ആണവ ശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ,രാഷ്ട്രീയ ചിന്തകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രശസ്തനായ ഡോ.എം പി പരമേശ്വരൻ അന്തരിച്ചു
കൊടിയും കെട്ടി പൊതിച്ചോറ് വിതരണം ചെയ്യാൻ പാടില്ലെന്ന ആരോഗ്യ മന്ത്രി കെ മുരളിധരന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.
വ്യവസായിയും സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തകനുമായ എൻ വി അബ്ദുള്ള കുട്ടി ഹാജി അന്തരിച്ചു.