പെരുമ്പാമ്പിന് കൂട്ടത്തെ കാണാനായി നിരവധി പേർ സ്ഥലത്തെത്തി
രാത്രി റോഡിലൂടെ പോകുന്ന ബൈക്ക് യാത്രികനാണ് പാമ്പിനെ കണ്ടെത്തിയത്
ഏതാണ്ട് 4മീറ്റർ നീളവും 40 കിലോഗ്രാം ഭാരവും ഉള്ള പെരുമ്പാമ്പാണ് വലയിൽ കുടുങ്ങിയത്.