ഡി സി സി ജനറൽ സെക്രട്ടറി എൻ.വി ബാബു രാജ് ആണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്
കൊയിലാണ്ടി ഗവ. കോളജ് പ്രിൻസിപ്പാൾ ഡോ. സി.വി. ഷാജി ഉദ്ഘാടനം ചെയ്യും
വാഹനം ഓടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയതിനാൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി
പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ ജംഷിദിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്
തിരുപ്പൂർ കാങ്കയം സ്വദേശി ശങ്കര് (35) ആണ് പിടിയിലായത്
കൊതുകുകളെ തുരത്താൻ വീട്ടിൽ സുലഭമായി ലഭിക്കുന്ന വസ്‌തുക്കൾ ഉപയോഗിക്കാം
ഫെസ്റ്റിനെത്തിയ നൂറുകണക്കിനാളുകൾ മത്സരത്തിൽ പങ്കാളികളായി
അധ്യാപകനും,ഗ്രാമപഞ്ചായത്ത് അംഗവുമായ യു.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു