അക്രമം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ ആൻറി റാഗിംഗ് നിയമപ്രകാരം പോലീസ് കേസെടുത്തു
സീനിയർ വിദ്യാർത്ഥികൾ പാട്ട് പാടാനും ഡാൻസ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു
പ്ലസ് ടു വിദ്യാർത്ഥികളായ പതിനഞ്ചോളം പേരാണ് മർദിച്ചത്
സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജിന് പരാതി നൽകി
തിരുവാങ്കുളത്ത് 3വയസുകാരിയുടെ സംസ്കാരം പൂർത്തിയായി
തീപിടിത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം
അപകടസമയത്ത് വീട്ടമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്
കുട്ടി കളിക്കുന്നതിനിടെ മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു
മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്