ലൈംഗിക ചൂഷണത്തിന് നിർബന്ധിച്ചു, അതിക്രമിച്ച് കയറി ബാലത്സംഗം ചെയ്തു തുടങ്ങിയവയാണ് കേസ്
വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ നവാസ് (40) ആണ് മരിച്ചത്.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മലക്കപ്പാറയിൽ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20)ആണ് കൊല്ലപ്പെട്ടത്.
പെൺകുട്ടി സഹപാഠികളോട് കാര്യം വെളിപ്പെടുത്തിയതോടെയാണ് പുറത്തറിയുന്നത്
മയക്കുവെടിവച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ ചികിത്സ നടത്തി വരുകയായിരുന്നു.
നഗ്ന വിഡിയോകൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്
ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തി
പ്രാണരക്ഷാര്‍ത്ഥമാണ് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നും പെണ്‍കുട്ടി