വാടകയ്ക്ക് എടുത്ത ആഡംബര ബൈക്കാണ് എറണാകുളം നോർത്ത് രണ്ടാം പ്ലാറ്റ്ഫോമിലൂടെ യുവാവ് ഓടിച്ചത്
വടകര സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൈതക്കൽ പുളിക്കൂൽ പൊയിലിൽ ഇരട്ട സഹോദരങ്ങളായ വിപിൻ , വിശ്വാസ് , വിഷ്ണു പ്രസാദ് പുളിക്കുൽ എന്നിവരെയാണ് 'ജ്ഞാനോദയ' പുളിക്കൂൽ പൊയിലിന്റെ നേതൃത്വത്തിൽ ആദരിച്ചത്.
ഒരാഴ്ച തികയും മുൻപേ മികച്ച പ്രതികരണമാണ് സിറ്റി റൈഡിന് ലഭിച്ചത്
തിരുവനന്തപുരത്തേക്ക് കൊച്ചു സൈക്കിളിൽ സാബിത്ത് യാത്ര തിരിക്കുമ്പോൾ പ്രാർത്ഥനയോടെ, ഒപ്പം വിസ്മയത്തോടെ ജന്മനാടായായ കീഴ്പ്പയ്യൂരും