മേഖലയിൽ വാഹന അപകടക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്
നാട്ടുകാരും സംഘടനകളും വീണ്ടും ഒരു പ്രക്ഷോഭത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്
വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണം
ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ്
അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാനാണ് തീരുമാനിച്ചത്
ഗതാഗത തടസ്സമുണ്ടാകാതിരിക്കാൻ കനാൽ മണ്ണിട്ട് നികത്തി ബൈപ്പാസ് നിർമ്മിച്ചിട്ടുണ്ട്
ബാലുശ്ശേരി എംഎൽഎ അഡ്വ. കെ എം സച്ചിൻ ദേവ് നിർവഹിച്ചു.
റോഡ് കോൺഗ്രീറ്റ് ചെയ്യാനും പാർശ്വ ഭാഗങ്ങൾ കെട്ടി സംരക്ഷിക്കുവാനും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു