ശബരിമല സ്വർണ്ണ കൊള്ള കേസ് പ്രതിയായിരുന്ന മുരാരി ബാബു അന്തരിച്ചു.
കസബ പൊലീസും ടൗൺ അസി. കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു
നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല (64), പാലക്കാട് ചെമ്മണ്ണൂർ മാങ്ങോട് ചക്കിങ്ങൽ ബഷീർ (52) എന്നിവരാണ് അറസ്റ്റിലായത്
ഭൂഗർഭ ലോക്കർ തുറക്കാൻ കഴിയാത്തതിനാൽ സ്വർണമൊന്നും നഷ്ടപെട്ടിട്ടില്ല
അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്
കടത്തിക്കൊണ്ടുപോയ മണ്ണുമാന്തിയന്ത്രം തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കലിലെ ഒരു വീട്ടുവളപ്പിൽനിന്നും കണ്ടെടുത്തു
ശ്രീ കോവിലിനു പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങള്‍ കുത്തി തുറന്നാണ് പണം മോഷ്ടിച്ചത്
മോഷണ സംഘങ്ങളും, ലഹരി മാഫിയകളും വർദ്ധിച്ചു വരുന്നതിനാലാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്
ദേശീയപാതയോരത്തെ വെണ്ണക്കാട് പെട്രോൾ പമ്പിൽ ശനി പകൽ രണ്ടരയോടെയാണ് മോഷണം