headerlogo

More News

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

ഔദ്യോഗിക പദവിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി

സിപിഐഎമ്മിന്റെ വിശാല സംസ്ഥാന സമിതിക്ക് കോഴിക്കോട് തുടക്കമായി

സിപിഐഎമ്മിന്റെ വിശാല സംസ്ഥാന സമിതിക്ക് കോഴിക്കോട് തുടക്കമായി

നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച കനത്ത തിരിച്ചടിയുടെ കാരങ്ങൾ കണ്ടെത്താനും ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടികൾക്ക് രൂപരേഖയുണ്ടാക്കാനുമാണ് വിശാല സമിതി ചേരുന്നത്.

സംസ്ഥാനത്ത് പുതിയ

സംസ്ഥാനത്ത് പുതിയ " 108 " ആംബുലൻസുകൾ നിരത്തിലിറക്കുന്നു

സംസ്ഥാനത്ത് 335 പുതിയ 108 ആംബുലൻസുകളാണ് ജീവൻ രക്ഷാ സംവിധാനങ്ങൾ സജീകരിച്ച രീതിയിൽ ഇറക്കാൻ പോകുന്നത്.

വീട്ടുമുറ്റത്ത് ചെണ്ടുമല്ലി കൃഷിചെയ്ത് വിദ്യാർത്ഥി മാതൃകയായി

വീട്ടുമുറ്റത്ത് ചെണ്ടുമല്ലി കൃഷിചെയ്ത് വിദ്യാർത്ഥി മാതൃകയായി

മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം വർഷ വിദ്യാർത്ഥിയായ ദിജയ് ആണ് മറ്റു കുട്ടികൾക്ക് മാതൃകയായത്

കയ്പ്പമംഗലം അപകടം വിദ്യാർത്ഥികളുടെ യാത്ര വീട്ടുകാരോ കോളേജിലോ അറിയാതെ

കയ്പ്പമംഗലം അപകടം വിദ്യാർത്ഥികളുടെ യാത്ര വീട്ടുകാരോ കോളേജിലോ അറിയാതെ

അപകടത്തിൽ മരിച്ച സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവർ ദിണ്ഡികലിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത അധ്യാപകരുടെ സസ്പെൻഷൻ റദ്ദാക്കി കോടതി

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത അധ്യാപകരുടെ സസ്പെൻഷൻ റദ്ദാക്കി കോടതി

കർണാടകയിൽ ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്ത നടപടി കർണാടക സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ റദ്ദാക്കി.

നേപ്പാൾ ദുരന്തത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാൾ ദുരന്തത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും

യുകെയിൽ സ്ഥിര താമസമാക്കിയ കൊല്ലം സ്വദേശിനി സുനന്ദ മണിരാജ്(63) നെയും നേപ്പാൾ മിന്നൽ പ്രളയത്തിൽ കാണാതായി.