പെട്രോൾ പമ്പ് ജീവനക്കാരിൽ നിന്നും പണം തട്ടിയ പള്ളിക്കൽ കൂട്ടാലുങ്ങൽ മേക്കാടത്തിൽ മുഹമ്മദ് ഡാനീഷ് (22) ആണ് പോലീസിന്റെ പിടിയിലായത്.