ഇന്ന് രാവിലെ നടുവണ്ണൂർ ബസ്റ്റാൻഡിൽ വെച്ചാണ് തെരുവുനായ, വിദ്യാർത്ഥിയെ ആക്രമിച്ചത്
നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ
രണ്ടുവയസ്സുള്ള കുട്ടിയും ഒരു ബാലികയും ഉൾപ്പെടെ ഏഴു പേർക്കാണ് നായയുടെ കടിയേറ്റത്
സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി
പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് കടിയേറ്റത്
പരിക്കേറ്റവരെ ആദ്യം ഫറോക്ക് താലൂക്കാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു
വടകര മാർക്കറ്റ് റോഡ് കേരള ക്വയറിനു സമീപത്തുവെച്ചാണ് സംഭവം
വീടിന് പുറത്തേക്കിറങ്ങിയ ആളെ തെരുവു നായ ചാടി കടിക്കുകയായിരുന്നു
പേവിഷബാധയുള്ള നായയുടെ കടിയേറ്റ മറ്റു നായ്ക്കളെ നിരീക്ഷിക്കുന്നുണ്ടെന്ന പഞ്ചായത്ത് അധികൃതർ അറിയിച്ചു.