സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളെയാണ് കടിച്ചത്
പരിക്കേറ്റവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി
കൂട്ടുകാരോടൊപ്പം കളിച്ച് തിരികെ വരുമ്പോൾ തെരുവ് നായകൾ ഓടിക്കുകയായിരുന്നു
കറവുള്ള ആടിനെയും രണ്ട് കുട്ടികളെയുമാണ് തെരുവ് നായ്ക്കൾ കടിച്ച് കൊന്നുത്